¡Sorpréndeme!

രജിത് സാര്‍ തിരിച്ചെത്തി മക്കളെ | Filmibeat Malayalam

2020-04-06 1 Dailymotion



Rajit kumar is all set to his coming back

ബിഗ് ബോസിന് ശേഷമായി വീണ്ടും മറ്റൊരു പരിപാടിയിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി, വീണ്ടുംചില വീട്ടുവിശേഷങ്ങള്‍ ഏഷ്യാനെറ്റില്‍ തുടങ്ങുകയാണെന്ന് വ്യക്തമാക്കിയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.